tag:blogger.com,1999:blog-4653105614500214747.post8015274632608458467..comments2024-02-19T05:13:18.847-08:00Comments on ...ഒരു അഭിഭാഷകന്റെ ഡയറിയില്‍നിന്ന്...: കേരളത്തിലെ ഏകീകൃത മെഡിക്കല്‍ നിയമവും, ചില പാളിച്ചകളും.C.K.Samadhttp://www.blogger.com/profile/18092404516983502734noreply@blogger.comBlogger26125tag:blogger.com,1999:blog-4653105614500214747.post-62509658708032224092021-10-30T19:37:11.129-07:002021-10-30T19:37:11.129-07:00🙏🙏🙏വളരെ നന്ദി advt samad, വിഷയം വെക്തമായി അവതരി...🙏🙏🙏വളരെ നന്ദി advt samad, വിഷയം വെക്തമായി അവതരിപ്പിച്ചു Anonymoushttps://www.blogger.com/profile/17535349382361554278noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-91502265679319942342011-01-03T16:12:14.380-08:002011-01-03T16:12:14.380-08:00എന്റെ സമദ് ഭായ് താങ്കൾക്കും കുടുംബത്തിനും അതിമനോഹര...എന്റെ സമദ് ഭായ് താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-9392857819646822992010-11-14T08:13:48.734-08:002010-11-14T08:13:48.734-08:00ലേഖനം ഹോമിയോപൊതിയെ കുറിച്ച് അറിവ് നല്കിയ ലേഖനം ന...ലേഖനം ഹോമിയോപൊതിയെ കുറിച്ച് അറിവ് നല്കിയ ലേഖനം നന്നായിഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-72234310080887208252010-11-03T06:09:57.402-07:002010-11-03T06:09:57.402-07:00സമദ്, നന്നായിരിക്കുന്നു...കലാ, സാംസ്കാരിക, രാഷ്ട്ര...സമദ്, നന്നായിരിക്കുന്നു...കലാ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളില്‍ മാത്രമല്ല ആതുര സേവന രംഗത്തും വ്യാജന്മാര് ഉണ്ടെന്ന സത്യം എല്ലാവര്ക്കും അറിയാമെങ്കിലും, അത് കണ്ടെത്തുവാന്‍ എന്താണ് പോംവഴി? എറണാകുളത്ത് "പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപതി കോളേജില്‍" വെറുതെ ഒരു രസത്തിനു കയറിയിറങ്ങി പിന്നെ രാഷ്ട്രീയവും പുറത്ത് മറ്റനാധി കളികളും കളിച്ച് കോഴ്സ് മുഴുമിപ്പിക്കാതെ വ്യജനായി മലപ്പുറത്ത് എവിടെയോ പ്രാക്ടീസ് ചെയ്യുന്ന ഒരു വ്യാജനെ എനിക്കറിയാം. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കഥയാണ് കേട്ടോ. ഇപ്പോള്‍ എവിടെയാണെന്നറിയില്ല. (റഷ്യയിലെക്കോ മറ്റോ ഉപരിപഠനാര്‍ത്ഥം പോയി എന്ന് ആരോ പിന്നെ പറഞ്ഞ പോലെ ഒരോര്‍മ്മ). നിയമവശങ്ങളെ പറ്റി പറഞ്ഞു തന്നതിന് നന്ദി സമദ്.

ജയ് ഹിന്ദ്Asok Sadanhttps://www.blogger.com/profile/07274201879855857146noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-89336255180514799422010-10-30T13:23:03.666-07:002010-10-30T13:23:03.666-07:00അപ്പോള്‍ നിയമവശം അറിയാന്‍ ഇത് വഴി ഇനിയും വരാം...നല...അപ്പോള്‍ നിയമവശം അറിയാന്‍ ഇത് വഴി ഇനിയും വരാം...നല്ല ഉപകാരപ്രദമായ പോസ്റ്റ് , ഇടയ്ക്കിടെ ഇങ്ങിനെ ഓരോന്ന് പറഞ്ഞു തരണമെന്ന അപേക്ഷയോടും ആശംസകളോടും കൂടി ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-91858935428490460232010-10-24T09:39:11.362-07:002010-10-24T09:39:11.362-07:00പുതിയ അറിവുകള്‍!
ആശംസകള്‍.പുതിയ അറിവുകള്‍!
ആശംസകള്‍.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-25881687706568907832010-10-17T11:49:10.880-07:002010-10-17T11:49:10.880-07:00നന്ദിയുണ്ട് സമദ്...
ഈ അറിവു പങ്ക് വച്ചതിന്..നന്ദിയുണ്ട് സമദ്...
ഈ അറിവു പങ്ക് വച്ചതിന്..അജേഷ് ചന്ദ്രന് ബി സിhttps://www.blogger.com/profile/03316984771733377022noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-41905812334466220312010-10-12T13:41:51.275-07:002010-10-12T13:41:51.275-07:00!;!;kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-85906157701073875212010-10-06T06:32:47.582-07:002010-10-06T06:32:47.582-07:00aashamsakal............aashamsakal............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-80372173704456593722010-10-01T05:37:57.290-07:002010-10-01T05:37:57.290-07:00samad bhayi kalakki . whats ur orkut id? give ur ...samad bhayi kalakki . whats ur orkut id? give ur e mail and phone number pls .joshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-12142803456986606692010-09-26T02:03:05.067-07:002010-09-26T02:03:05.067-07:00ഒരു നുറുങ്ങ് രേഖപ്പെടുത്തിയ കാര്യങ്ങളും ചർച്ചാവിഷയ...ഒരു നുറുങ്ങ് രേഖപ്പെടുത്തിയ കാര്യങ്ങളും ചർച്ചാവിഷയമാക്കേണ്ടതാണ്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-76287080380230060272010-09-26T02:01:23.750-07:002010-09-26T02:01:23.750-07:00ഏറെ നേരം താങ്കളുടെ ബ്ലോഗിൽ ചിലവഴിച്ചു എല്ലാം ഉപകരപ...ഏറെ നേരം താങ്കളുടെ ബ്ലോഗിൽ ചിലവഴിച്ചു എല്ലാം ഉപകരപ്രദമായ അറിവുകൾ ..
നന്ദിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-90975499575163945502010-08-30T19:04:26.425-07:002010-08-30T19:04:26.425-07:00വിഷയ പരിചയം വളരെ കുറവാണ്... എന്നാല്‍ വായിച്ചപ്പോള്‍...വിഷയ പരിചയം വളരെ കുറവാണ്... എന്നാല്‍ വായിച്ചപ്പോള്‍ കൂടുതല്‍ അറിയാനായി രണ്ടു ദിവസം ഉത്സാഹം കാണിച്ചു...

പങ്കുവെച്ചതിന് നന്ദി!

സസ്നേഹം

കൊച്ചുരവിPranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-9968352248544043362010-08-27T23:13:02.542-07:002010-08-27T23:13:02.542-07:00informative..
and
Nice way of writing..!
thanksinformative..
and
Nice way of writing..!
thanksFaizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-10567773984926846702010-08-26T21:14:31.169-07:002010-08-26T21:14:31.169-07:00ഹൊമിയോ ഡോക്ടര്‍മാരാണ്
നാടെങ്ങും..വ്യാജനാര്,നിര്...ഹൊമിയോ ഡോക്ടര്‍മാരാണ്
നാടെങ്ങും..വ്യാജനാര്,നിര്വ്യാജനാര്
എന്നൊന്നും ചോദിക്കരുത്..ദയവായി !
പാവപ്പെട്ട രോഗികളും ഇക്കാര്യം അന്വേഷിക്കാറേയില്ല,രോഗികള്‍ ആകെക്കൂടി
ശ്രദ്ധിക്കുന്നത് തങ്ങളുടെ രോഗംശമിക്കുന്നല്ലോ
എന്ന് മാത്രമാണ്.ഒരു കണക്കിന് ഹോമിയോ
ഡോക്ടര്‍മാരുടെ കാര്യത്തിലെങ്കിലും ഈ കാര്യം
ശരിയാണ് എന്ന് സമ്മതിച്ച്കൊടുക്കേണ്ടിവരും
നമുക്ക് ! മെനക്കെട്ട് ഡീഗ്രിയെടുത്ത് പുതുതായി
ചികിത്സ തുടങ്ങിയ പലരേക്കാളും,രോഗികള്‍ക്
ആശ്വാസവും രോഗശമനവും ലഭ്യമാവുന്നത്
ഹരത്തിന് പുസ്തകം വായിച്ച് മനസ്സിലാക്കി
സ്വയംചികിത്സയിലൂടെ ആത്മവിശ്വാസം നേടി രംഗം കയ്യടക്കിയ സാദാ “ഡോക്ടര്‍“മാരില്‍
നിന്നാണെന്ന് നമുക്കറീയാം !
(ഇവരെ,ഡിഗ്രിയില്ല എന്ന ഒറ്റക്കാരണം
കൊണ്ട് വ്യാജന്മാര് എന്ന് പറയാന്‍ വരട്ടെ..!)
ഞങ്ങളുടെ കുടുംബ “ഡോക്ടര്‍”ഇപ്പോഴും
ഈ ജനുസ്സില്‍ പെട്ട പ്രായമുള്ള ഒരാളാണ്
എന്ന് കൂടി അറിയുക..അദ്ദേഹത്തിന് ഒരു
പ്രത്യേക സ്ഥാനം തന്നെ യഥാര്‍ത്ഥ
ഡോക്ടര്‍മാര്‍ക്കിടയിലുണ്ട് എന്ന് കൂടി നാം
അറിയുക.ഈ നീണ്ട കാലയളവിലെ
ചികിത്സക്കിടയില്‍ എന്തെങ്കിലും കൈപ്പിഴ
സംഭവിച്ചതായി യാതൊരു പരാതിയും ഇല്ല
എന്നതും ശ്രദ്ധേയമാണ്!
ഒരു അപകടത്തില്‍ നട്ടെല്ല് തകര്‍ന്ന്
കിടപ്പിലായ ഈയുള്ളവന് ആറ് മാസക്കാലം
പരീക്ഷണാര്‍ഥം,മരുന്ന് നല്‍കിയെങ്കിലും
പിന്നീട് മരുന്നൊന്നും സേവിക്കേണ്ടതില്ല
എന്നാണ് നിര്‍ദ്ദേശം തന്നത്.വിദഗ്ധരായ
അലോപ്പതി ഡോക്ടര്‍മാര്‍ നേരത്തെ, എന്റെ
കാര്യത്തിലിനി വൈദ്യശാസ്ത്രത്തില്‍ ഒരുവിധ
പരിഹാരവുമില്ല എന്ന് കണ്ടെത്തിയിരുന്നു !
പക്ഷെ,ഇടക്കിടെ യൂറിനറി ഇന്ഫെക്ഷന്
ഉണ്ടായിരുന്ന എനിക്ക് ഈ നാടന്‍ പുസ്തക
വൈദ്യന്റെ മരുന്ന്മൂലം അതിന് നല്ല ശമനം ലഭിച്ചു എന്ന് കൂടി അറിയുക.
അത് കൊണ്ട് നിയമം നിയമത്തിന്റെ വഴിക്ക് പോവുമ്പോള്‍ ഇത്തരം സേവകരെ നാം
മാനിച്ചേ പറ്റൂ..!നിലവില്‍ പ്രേക്റ്റീസ് ചെയ്യുന്നവര്‍ അങ്ങിനെയങ്ങ് പൊയ്ക്കോട്ടെ
എന്ന് വെക്കാം...പുതുതായി കേവലപുസ്തക
വായനയിലൂടെ ചെറുപ്പക്കാരായാവരൊന്നും
പഴമക്കാരെപ്പോലെ,രംഗത്ത് വരാനിനി
യാതൊരു സാദ്ധ്യതയുമില്ലാ..
ലേഖനത്തില്‍ ഈ വിഭാഗത്തിന്റെ സങ്കടം
താങ്കള്‍ നന്നായി പരിഗണിച്ചിരിക്കുന്നു,നന്ദി..
ലേഖനം സ്ഥാനത്ത് തന്നെ,വക്കീലേ..
അഭിനന്ദനങ്ങള്‍.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-16562249577001223992010-07-29T10:07:10.776-07:002010-07-29T10:07:10.776-07:00ലേഖനം വളരെ നന്നായി മാഷെ. നിയമവശങ്ങളെക്കുറിച്ച് വലി...ലേഖനം വളരെ നന്നായി മാഷെ. നിയമവശങ്ങളെക്കുറിച്ച് വലിയ പിടിപാട് ഒന്നും ഇല്ലെങ്കിലും വ്യാജന്മാരെ തടയാന്‍ നിയമം കൃത്യമായി തന്നെ വേണം. പഴയ്ത് പൊലെ ഇപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ഇത്തരം ചികില്സയിലെക്ക് തിരിയുന്ന ഘട്ടത്തില്‍. അവിടെ വിശ്വാസം നഷ്ടപ്പെടരുത്.
ഭാവുകങ്ങള്‍..പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-85516617633254941072010-07-28T08:37:54.723-07:002010-07-28T08:37:54.723-07:00കാക്കര......
വലിച്ചു നീട്ടിയുള്ള എഴുത്തില്‍ പറ്റി...കാക്കര......
വലിച്ചു നീട്ടിയുള്ള എഴുത്തില്‍ പറ്റിയ അബദ്ധം, ചൂണ്ടി കാണിച്ചതില്‍ നന്ദിയുണ്ട്. തൃശ്ശൂരിന്റെ ഏതാനും ഭാഗങ്ങള്‍ എന്നാക്കി തിരുത്തിയിട്ടുണ്ട്.

മുരളി ചേട്ടനോട് പ്രത്യേകിച്ച് ഒന്നും പറയുവാനില്ല. ഇതിന്റെ ആദ്യ പോസ്റ്റില്‍ കമണ്ടിയിട്ടുള്ളതാണ്. എന്നാലും കിടക്കട്ടെ ഒരു നന്ദി....

ശ്രീധരേട്ടന്...
താങ്കളെ പോലുള്ളവരുടെ സേവനം സമൂഹം ഒരിക്കലും മറക്കാന്‍ പാടില്ല. ഈ വൈദ്യ സമ്പ്രദായങ്ങള്‍ പ്രചരിപ്പിക്കാന്‍ താങ്കളെ പോലുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ ഒരു കടലാസു വഴി അംഗീകാരം ലഭിച്ചില്ലെങ്കിലും, ജനങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്. ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് കാത്തിരിക്കാം.C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-89381924020045460822010-07-28T05:38:34.171-07:002010-07-28T05:38:34.171-07:00വക്കീല്‍ സാറിന്റെ ബ്ലോഗു വായിച്ചു.
ഞാന്‍ അറുപത്തി...വക്കീല്‍ സാറിന്റെ ബ്ലോഗു വായിച്ചു.
ഞാന്‍ അറുപത്തിമൂന്നു വയസ്സായ ഒരു വൃദ്ധന്, ഇപ്പോള്‍ മലബാറില്‍ പ്രാക്ടീസ് ചെയ്തു വരുന്നു. എന്റെ കൂടെ പ്രാക്ടീസ് തുടങ്ങിയിരുന്ന തിരുവിതാംകൂറിലെ പലരും ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എം ഡി യായി ഇരിക്കുന്നവര്‍ വരെയുണ്ട്.അതും അന്ഗീകൃത യോഗ്യതയോടെ. എന്റെ ഈ ആയുസ്സിനിടക്ക് ഒരു നിയമം വന്ന് എനിക്ക് അംഗീകാരം കിട്ടാനുള്ള യോഗമുണ്ടാകുമെന്നു തോന്നുന്നില. ആശംസകളോടെ. ശ്രീധരന്Anonymousnoreply@blogger.comtag:blogger.com,1999:blog-4653105614500214747.post-67199484086369103502010-07-28T05:30:22.658-07:002010-07-28T05:30:22.658-07:00ശ്രീനാഥന്‍ വളരെ നല്ല ഒരു അഭിപ്രായം.
മുപ്പതും,നാല്...ശ്രീനാഥന്‍ വളരെ നല്ല ഒരു അഭിപ്രായം.
മുപ്പതും,നാല്പതും വര്‍ഷങ്ങള്‍ ഈ മേഖലയില്‍ പ്രാക്ടീസ് ചെയ്തു വരുന്നവര്‍ കൂട്ടായും,അല്ലാതെയും ബഹുമാനപെട്ട ഹൈകൊടതിയെയും,സുപ്രീം കോടതിയെയും വളരെ നാള് മുമ്പേ സമീപിചിരുന്നതാണ്. ശ്രീനാഥന്‍ പറഞ്ഞ പോലെ വളരെ പ്രായം ചെന്നവരെ അതില്‍ നിന്ന് ഒഴിവാക്കാമല്ലോ.... എന്ന് പറഞ്ഞതില്‍, ഒഴിവാക്കാനും,കൂട്ടിച്ചേര്‍ക്കാനും ആവശ്ശ്യമായ നിയമം നാട്ടില്‍ വേണ്ടേ.? ഒരു ഏകീകൃത മെഡിക്കല്‍ നിയമം ഉണ്ടാക്കാന്‍ കോടതികള്‍ ഇതിനകം സര്‍കാരിന് നിര്‍ദേശം കൊടുത്ത് കഴിഞ്ഞിട്ടുള്ളതാണ്.അത് നല്കി കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇന്നും അത് നിയമ നിര്‍മാണ സഭക്ക് മുന്നില്‍ പരികണനയിലാണ്. ഇവിടെയാണ് നിര്ദെശകതത്ത്വങ്ങളില് സര്‍ക്കാര്‍, നിയമ നിര്‍മ്മാണം നടത്താന്‍ വരുത്തുന്ന കാലതാമാസ്സം നാം കാണേണ്ടത്. ഈ മേഖലയില്‍ വേണ്ടത്ത്ര യോഗ്യതയില്ലാത്തവര്‍ ഇനിയും കടന്നു വരുന്നത് തടയാനും, യോഗ്യരായിട്ടുള്ളവരുടെ സോയിരമായ പ്രാക്ടീസിനും ഒരു ഏകീകൃത മെഡിക്കല്‍ നിയമം അടിയന്തിരമാണ്.C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-56140635262848859172010-07-28T04:50:56.561-07:002010-07-28T04:50:56.561-07:00മുമ്പ് വായിച്ചിട്ട് കമ്മന്റിയിട്ടുള്ളതാണ് .....
എന...മുമ്പ് വായിച്ചിട്ട് കമ്മന്റിയിട്ടുള്ളതാണ് .....
എന്നാലും വെറുതെ മിണ്ടിപ്പറഞ്ഞുപോകുന്നിതാാ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-50641518724158877412010-07-28T04:48:55.520-07:002010-07-28T04:48:55.520-07:00ത്രിശ്ശുർ മലബാർ മേഖലയിലോ തിരു കൊച്ചി മേഖലയിലോ?ത്രിശ്ശുർ മലബാർ മേഖലയിലോ തിരു കൊച്ചി മേഖലയിലോ?ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-37012336498381515902010-07-27T16:28:29.900-07:002010-07-27T16:28:29.900-07:00നിയമം എനിക്കറിയില്ല, എങ്കിലും വാളെടുത്തവരൊക്കെ വെള...നിയമം എനിക്കറിയില്ല, എങ്കിലും വാളെടുത്തവരൊക്കെ വെളിച്ചപ്പാടെന്ന മട്ടിൽ നാലണപ്പുസ്തകം വായിച്ച് ഹോമിയോ ഡോക്റ്റർമാരാകുന്നത് തടയാൻ നിയമം വേണം, വളരെക്കാലമായി പ്രാക്റ്റീസ് ചെയ്യുന്നവരെ അതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാമല്ലോ. താങ്കളുടെ ലേഖനം ഗൌരവമായി പ്രശ്നത്തെ സമീപിച്ചിട്ടുണ്ട്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-50414331548377173772010-07-27T12:33:27.892-07:002010-07-27T12:33:27.892-07:00പ്രിയപെട്ട സാദിഖ്.
വളരെ നല്ല തുറന്ന ഒരഭിപ്രായം. ...പ്രിയപെട്ട സാദിഖ്.
വളരെ നല്ല തുറന്ന ഒരഭിപ്രായം. ഇവിടെ ഒരു പ്രശ്നമുള്ളത് ഈ മുളച്ചു വരുന്ന വ്യാജന്മാരുടെ വരവു നിര്‍ത്താന്‍ പര്യാപ്തമായ ഒരു നിയമം നാട്ടിലില്ല എന്നത് കൂടി ഞാന്‍ ഈ ലേഖനത്തില്‍ അര്‍ത്ഥ മാക്കുന്നുണ്ട്. "ഭരണഘടനയിലെ നിര്‍ദേശക തത്ത്വങ്ങളില്‍ പെട്ടവയായതിനാലാവാം നിയമ നിര്‍മാണ സഭക്ക് ഇതില്‍ വലിയ താല്പര്യം കാണിക്കാത്തത്" എന്ന ഭാഗം ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. "മെഡിക്കല്‍ മേഖലയിലെ വ്യാജന്മാര്" എന്ന തലക്കെട്ട് ഇതിനു നല്കാന് കരുതിയതായിരുന്നു. അപ്പോള്‍ അന്‍പതും അറുപതും വയസ്സ് പിന്നിട്ടു നില്ക്കുന്ന കുറേ പ്രാക്ടീഷ്ണര്‍മാരുടെ സങ്കടം ആരും കാണാതെ പോകും.

വീട് പൂട്ടാതെ പോയാല്‍ കള്ളന്മാര് മോഷ്ടിച്ച് കൊണ്ടേയിരിക്കും,വീട് ഭദ്രമായി താഴിട്ടു പൂട്ടുക എന്നത് വീട്ടുടമസ്ഥന്റെ കടമയാണ്.C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-45073968327852440792010-07-27T12:13:00.498-07:002010-07-27T12:13:00.498-07:00അക്ബര്‍...
താങ്കളുടെ വായനക്കും അഭിപ്രായത്തിനും നന...അക്ബര്‍...
താങ്കളുടെ വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്.
പിന്നെ "താങ്കളെ പോലെ നിയമ മറിയുന്നവര്‍" എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു.
നിയമസഭാ കമ്മറ്റിക്കും,
ശ്രീമതി ടീച്ചറുടെയും മുന്നില്‍ പ്രശ്നം ഇപ്പോള്‍ നില്‍ക്കുന്നുണ്ടെന്ന് താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ.C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-4653105614500214747.post-77869788911206710032010-07-27T10:46:05.054-07:002010-07-27T10:46:05.054-07:00സംഭവം വ്യക്തമാണ്. ഹോമിയെപതിയെ കുറിച്ച് കുറെ അറിവിക...സംഭവം വ്യക്തമാണ്. ഹോമിയെപതിയെ കുറിച്ച് കുറെ അറിവികളും കിട്ടി.
പക്ഷെ, ഏതിലുമുള്ള വ്യാജന്മാരെ തിരിച്ചറിയേണ്ടതും തുറത്തേണ്ടതുമല്ലേ…?
പത്താം ക്ലാസ് പസ്സാകാത്തവർ പോലും ഡക്ട്ടറാകുന്ന ഈ കലികാലത്തിൽ.
ഞാൻ ഒരു പേഷ്യന്റ്.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.com